Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Endogamy

    • നാമം Noun

      • സ്വവംശത്തില്‍ നിന്നുള്ള വിവാഹം
  2. Endorse

      • സാക്ഷ്യപ്പെടുത്തുക

    Endocrine

    • നാമം Noun

      • അന്ധസ്രാവി ഗ്രന്ഥി

    Endocrinologist

    • നാമം Noun

      • എന്‍ഡോക്രിനോളജിസ്റ്റ്‌

    Endogen

    • നാമം Noun

      • ഒറ്റത്തടിവൃക്ഷം

    Endogenous

    • നാമം Noun

      • ഒറ്റത്തടിയായി നടക്കുന്ന ആള്‍

    Endometriosis

    • നാമം Noun

      • ഒരു തരം ഗർഭാശയ രോഗം

    Endorse

    • ക്രിയ Verb

      • പ്രമാണീകരിക്കുക
      • ദൃഢീകരിക്കുക
      • അംഗീകരിക്കുക
      • മേലൊപ്പുവയ്‌ക്കുക
      • അംഗീകരിച്ച്‌ ഒപ്പിടുക
      • ചെക്കിന്റേയും മറ്റും പുറത്തു കയ്യൊപ്പിട്ടു കൊടുക്കുക
      • പണം പറ്റാന്‍ അധികാരപ്പെടുത്തുക
      • സമ്മതം രേഖാമൂലം അറിയിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍