Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Enginery

      • യന്ത്രനിര്‍മ്മിതി
    • നാമം Noun

      • യന്ത്രങ്ങള്‍
      • യന്ത്രസംവിധാനം
  2. Diesel engine

      • ഡീസല്‍ യന്ത്രം
      • ജ്വലനാളിയിലെ അതിമര്‍ദ്ദത്തിനിന്നുണ്ടാകുന്ന താപംകൊണ്ട് ദ്രവഇന്ധനത്തെ ജ്വലിപ്പിക്കുന്ന ആന്തരിക ജ്വലനയന്ത്രം

    Engine

      • ഉപായം

    Difference engine

    • നാമം Noun

      • 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ചാള്‍സ്‌ ബബേജ്‌ കണ്ടുപിടിച്ച്‌ കമ്പ്യൂട്ടര്‍

    Donkey engine

    • നാമം Noun

      • ഉപയെന്‍ജിന്‍
      • കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം

    Engine

    • നാമം Noun

      • ഉപകരണം
      • യന്ത്രം
      • പ്രവര്‍ത്തനയന്ത്രം
      • എന്‍ജിന്‍
      • യുദ്ധോപകരണം
      • തീവണ്ടിയന്ത്രം
      • അഗ്നിശമനയന്ത്രം
      • ആവിയന്ത്രം

    Engine driver

    • നാമം Noun

      • തീവണ്ടിയന്ത്രം ഓടിക്കുന്നവന്‍

    Fire engine

    • നാമം Noun

      • അഗ്നിശമനയന്ത്രം