ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Enough
-
- തൃപ്‌തി
- പര്യാപ്‌തി
-
വിശേഷണം Adjective
- പര്യാപ്‌തമായ
- ആവശ്യത്തിനും മതിയായ
- വേണ്ടുവോളമുള്ള
- യഥേഷ്‌ടമുള്ള
- തൃപ്‌തികരമായ
-
ക്രിയാവിശേഷണംAdverb
- വേണ്ട രീതിയില്‍
- ആവശ്യത്തിനു മതിയായ
- തൃപ്തികരമായ
-
നാമം Noun
- ബാഹുല്യം
- ധാരാളം
- പൂര്‍ത്തി
- തൃപ്‌തിയാവോളം
- മതിയാംവണ്ണം
-
-
Enough of this folly
-
- ഈ വിഡ്‌ഢിത്തം നിറുത്തൂ
Enough said
-
- ഇനിയൊന്നും പറയേണ്ടതായില്ല
Well enough
-
- ഒരുവിധം നല്ല
Enough to stop a clock
-
വിശേഷണം Adjective
- അതിമാത്രം വൈരൂപ്യമുള്ള
Enough is as good as a feast
-
നാമം Noun
- തൃപ്‌തിയാണു പ്രധാനം
Too many chiefs and not enough indians
-
നാമം Noun
- കല്‌പിക്കുവാന്‍ ധാരാളം പേരും അനുസരിക്കുവാന്‍ ആരുമില്ലാതെയുമുള്ള അവസ്ഥ
Give person enough rope to hang himself
-
ക്രിയ Verb
- ബന്ധിക്കുക
- അതിരിടുക
- ആകര്‍ഷിക്കുക
- കൂട്ടിക്കെട്ടുക
- വലിച്ചു നീട്ടുക
- സ്വനാശം വരുത്താന്‍ തുനിയുന്നവനെ തടയാതെ അയാളുടെ പാട്ടിനു വിട്ടേക്കുക
- കയറുപിരിക്കുക
- വരിയുക
- കയറിട്ടു കെട്ടുക
- മൃഗത്തെ കയറിട്ടു കെട്ടുക
- പിന്നോട്ടു വലിക്കുക
-












Click it and Unblock the Notifications