Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Entail

    • നാമം Noun

      • പ്രത്യേകപിന്‍തുടര്‍ച്ചക്രമം
      • ദാനവിക്രയാദി അധികാരങ്ങളില്ലാതെ തലമുറയായി അനുഭവിക്കുന്നതിനു നല്‍കിയ സ്വത്ത്‌
      • കൈമാറ്റം ചെയ്യാന്‍ അധികാരമില്ലാത്ത വസ്‌തുവകകളുടെ പിന്‍തുടര്‍ച്ചാവകാശം
      • അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത വിധം അവകാശം കൊടുക്കുക
    • ക്രിയ Verb

      • ചുമത്തുക
      • അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത വിധം നല്‍കുക
      • അനിവാര്യമാക്കിത്തീര്‍ക്കുക
      • ആവശ്യമായി വരുക
  2. Entailer

    • നാമം Noun

      • അവകാശമായി വിട്ടുകൊടുക്കുന്നവന്‍