Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Entangle

      • വിഷമിക്കുക
      • കെട്ടുപിണയുക
    • ക്രിയ Verb

      • അകപ്പെടുത്തുക
      • കുടുക്കുക
      • സങ്കീര്‍ണ്ണീകരിക്കുക
  2. Entanglement

      • വള്ളിയിലും മറ്റും കുടുങ്ങല്‍
      • കുടുക്കുപിണച്ചില്‍

    Entanglement

    • നാമം Noun

      • കുരുക്ക്‌
      • കുടുക്ക്‌
      • കെട്ടുപിണച്ചില്‍

    Quantum entanglement

    • നാമം Noun

      • പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം

    Entangle oneself with

    • ക്രിയ Verb

      • മറ്റുള്ളവരുമായി വഴക്കടിച്ച്‌ പ്രശ്‌നമുണ്ടാക്കുക

    Entanglement

    • ക്രിയ Verb

      • സങ്കീര്‍ണ്ണമാക്കല്‍
      • കൂട്ടിക്കുഴയ്‌ക്കല്‍
      • കുരുക്കുപിണച്ചില്‍