Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Entertain

      • വിരുന്നുനല്കുക
    • ക്രിയ Verb

      • സ്വീകരിക്കുക
      • സന്തോഷിപ്പിക്കുക
      • വിരുന്നു നല്‍കുക
      • സല്‍കരിക്കുക
      • അതിഥിസേവ ചെയ്യുക
      • വിനോദിപ്പിക്കുക
      • ആലോചനയ്‌ക്കെടുക്കുക
      • സത്‌കരിക്കുക
      • രമിപ്പിക്കുക
      • പ്രോത്സാഹിപ്പിക്കുക
  2. Entertaining

    • വിശേഷണം Adjective

      • വിനോദിപ്പിക്കുന്ന
      • ആസ്വാദനം നല്‍കുന്ന
      • ത്രസിപ്പിക്കുന്ന
      • ഉപചരിക്കുന്ന
      • നേരന്പോക്കായ
      • ആതിഥ്യം നല്‍കുന്ന

    Entertainer

    • നാമം Noun

      • വിനോദിപ്പിക്കുന്നവന്‍
      • രസിപ്പിക്കുന്നവന്‍
      • ആതിഥേയന്‍

    Entertainment

    • നാമം Noun

      • വിനോദം
      • ആഘോഷം
      • ഉപചരണം
      • ആതിഥ്യം
      • സല്‍കാരം
      • കലാപ്രകടനം
      • നേരമ്പോക്ക്‌
      • സത്‌കാരം
      • നേരന്പോക്ക്
      • തമാശക്കളി

    Variety entertainment

    • നാമം Noun

      • വിവിധ വിനോദകലാപരിപാടി

    To be entertained

    • ക്രിയ Verb

      • വിനോദിപ്പിക്കപ്പെടുക

    Entertainingly

    • ക്രിയ Verb

      • ആഘോഷിക്കുക