Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Entrench

    • ക്രിയ Verb

      • ഉറപ്പിക്കുക
      • കിടങ്ങും കൊത്തളവുംകൊണ്ടുറപ്പിക്കുക
      • സ്ഥാനം ഉറപ്പിക്കുക
      • കിടങ്ങുതോണ്ടുക
      • കൂടുതല്‍ സുരക്ഷിതമാക്കുക
      • കിടങ്ങു നിര്‍മ്മിച്ച് സുരക്ഷിതമാക്കുക
  2. Entrenchment

      • മതില്‍
      • കടന്നുകയറ്റം
      • ശത്രുവിന്‍റെ ആക്രമണത്തില്‍നിന്നു രക്ഷനേടാനുള്ള കിടങ്ങ്