Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Epicurean

      • ഏപ്പിക്യുറസ്സിനെയോ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയോ സംബന്ധഇച്ച
    • വിശേഷണം Adjective

      • എപ്പിക്യൂറസിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
    • നാമം Noun

      • ഭോഗാസക്തന്‍
      • ലോകായതന്‍
      • അശനപ്രിയന്‍
      • ജീവിതം സുഖഭോഗങ്ങളനുഭവിച്ച്‌ ആസ്വദിക്കാനുള്ളതാണ്‌ എന്ന എപ്പിക്യൂറസി (ഗ്രീക്ക്‌ തത്വചിന്തകന്‍) ന്റെ സിദ്ധാന്തം പിന്‍തുടരുന്നയാള്‍
  2. Epicureanism

    • നാമം Noun

      • ജീവിതം സുഖിക്കാനുള്ളതാണെന്ന സിദ്ധാന്തം