Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Equivalence

    • നാമം Noun

      • തുല്യത
      • സമത്വം
      • സമചിത്തത
      • പരസ്‌പരബന്ധം
      • തുല്യ നിലവാരം
  2. Equivalent

      • ഒത്തത്‌

    Equivalent

    • വിശേഷണം Adjective

      • തുല്യബലമുള്ള
      • തുല്യമൂല്യമുള്ള
      • തുല്യാര്‍ത്ഥകമായ
      • സമതുല്യമായ
      • സമഫലമായ
      • സമമൂല്യമായ

    Equivalent

    • നാമം Noun

      • പ്രതിഫലം
      • പകരം
      • ഒപ്പം
      • സമം
      • തുല്യവസ്‌തു
      • സമാനാര്‍ത്ഥപദം

    Mechanical equivalent

    • നാമം Noun

      • കര്‍മ്മസമാങ്കം