Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Escorting

    • നാമം Noun

      • അകമ്പടി സേവിക്കല്‍
  2. Escort

    • നാമം Noun

      • വഴികാട്ടി
      • പരിവാരം
      • അകമ്പടി
      • രക്ഷാപുരുഷന്‍
      • രക്ഷകഗണം
      • ശരീരരക്ഷ്‌ക്കോ ഗൗരവത്തിനോ വേണ്ടി പിന്‍തുടരുന്നവന്‍
      • അംഗരക്ഷകന്‍

    Escort

    • ക്രിയ Verb

      • അനുഗമിക്കുക
      • കൊണ്ടാക്കുക
      • തുണപോകുക
      • വഴികാട്ടിയായി പോവുക
      • തുണ പോവുക
      • അകന്പടി
      • ഉന്നത പദവിയുള്ളവരോടൊപ്പം സഞ്ചരിക്കുന്നയാള്‍