ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Event
-
നാമം Noun
- സ്ഥിതി
- ഫലം
- സംഭവം
- സംഭവ്യത
- നടന്ന കാര്യം
- വിഷയം
- അനുഭവം
- വര്‍ത്തമാനം
- വിശേഷ സംഭവം
- സംഗതി
- കായികമത്സരപരിപാടിയിലെ ഒരിനം
-
-
Eventide
-
- സായാഹ്നം
Wise after the event
-
വിശേഷണം Adjective
- സംഗതി കഴിഞ്ഞശേഷം വേണ്ടതു തോന്നുന്ന
Eventful
-
വിശേഷണം Adjective
- സംഭവബഹുലമായ
- വിശേഷങ്ങളുള്ള
- സംഭവ ബഹുലമായ
- ബഹുവിശേഷങ്ങളുള്ള
- സംഭവജടിലമായ
Event horizon
-
നാമം Noun
- സംഭവ ചക്രവാളം
Future event
-
നാമം Noun
- ഭാവിസംഭവം
Non event
-
നാമം Noun
- അപ്രധാന സംഭവം
Eventide
-
നാമം Noun
- സായംസന്ധ്യ
- സാന്ധ്യരാഗം പടരുന്ന വേള
-












Click it and Unblock the Notifications