Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eventually

    • വിശേഷണം Adjective

      • ആത്യന്തികമായി
      • അവസാനമായി
    • അവ്യയം Conjunction

      • ഒടുവില്‍
      • തത്ഫലമായി
  2. Eventide

      • സായാഹ്നം

    Wise after the event

    • വിശേഷണം Adjective

      • സംഗതി കഴിഞ്ഞശേഷം വേണ്ടതു തോന്നുന്ന

    Eventful

    • വിശേഷണം Adjective

      • സംഭവബഹുലമായ
      • വിശേഷങ്ങളുള്ള
      • സംഭവ ബഹുലമായ
      • ബഹുവിശേഷങ്ങളുള്ള
      • സംഭവജടിലമായ

    Event

    • നാമം Noun

      • സ്ഥിതി
      • ഫലം
      • സംഭവം
      • സംഭവ്യത
      • നടന്ന കാര്യം
      • വിഷയം
      • അനുഭവം
      • വര്‍ത്തമാനം
      • വിശേഷ സംഭവം
      • സംഗതി
      • കായികമത്സരപരിപാടിയിലെ ഒരിനം

    Event horizon

    • നാമം Noun

      • സംഭവ ചക്രവാളം

    Future event

    • നാമം Noun

      • ഭാവിസംഭവം

    Non event

    • നാമം Noun

      • അപ്രധാന സംഭവം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍