Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Examine

    • ക്രിയ Verb

      • പരിശോധിക്കുക
      • പര്യാലോചിക്കുക
      • ചോദ്യം ചെയ്യുക
      • പരീക്ഷിക്കുക
      • ആരായുക
      • സമീക്ഷിക്കുക
      • അപഗ്രഥിക്കുക
      • നിരീക്ഷിക്കുക
      • പരിശോധിക്കുക
      • സൂക്ഷ്മാവലോകനം നടത്തുക
      • വൈദഗ്ദ്ധ്യം കണ്ടെത്തുക
  2. Examined

    • വിശേഷണം Adjective

      • പരിശോധിക്കപ്പെട്ട

    Examinee

    • നാമം Noun

      • പരീക്ഷിക്കപ്പെടുന്നവന്‍
      • പരീക്ഷയെഴുതുന്നയാള്‍

    Examiner

    • നാമം Noun

      • പരീക്ഷകന്‍
      • പരിശോധകന്‍

    Cross examine

    • ക്രിയ Verb

      • പരിശോധിക്കുക
      • വിശദമായി ചോദ്യം ചെയ്യുക
      • വിശദമായി ചോദ്യം ചെയ്യുക
      • എതിര്‍ വിസ്‌താരം ചെയ്യുക

    Re examine

    • ക്രിയ Verb

      • പുനഃപരിശോധനചെയ്യുക