ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Exchange
-
- വിനിമയം
- ഇടപാട്
-
നാമം Noun
- മാറ്റം
- കൈമാറ്റം
- വാണിഭശാല
- വര്‍ത്തകയോഗസ്ഥാനം
- ജോലിയില്ലാത്തവര്‍ക്കു ജോലി നല്‍കാന്‍ സാഹായിക്കുന്ന ഗവണ്‍മെന്റ് വിഭാഗം
- കൈമാറ്റച്ചീട്ട്
- മാറ്റക്കച്ചവടം
-
ക്രിയ Verb
- വിനിമയം ചെയ്യുക
- പകരംകൊടുക്കുക
- കൈമാറുക
- പകരം കൊടുക്കുക
- സാധനങ്ങള്‍ കൈമാറ്റം ചെയ്യുക
- പകരം മാറ്റുക
-
-
Corn exchange
-
നാമം Noun
- ധാന്യങ്ങള്‍ ക്രയവിക്രയം ചെയ്യുന്ന ചന്ത
Exchange of blows
-
നാമം Noun
- പരസ്‌പരം പ്രഹരിക്കല്‍
Exchange value
-
നാമം Noun
- കൈമാറ്റവില
- വിനിമയമൂല്യം
Foreign exchange
-
നാമം Noun
- മറുനാടന്‍ പണം
Heated exchange
-
നാമം Noun
- വാഗ്വാദം
Par of exchange
-
നാമം Noun
- അന്യനാണ്യമാറ്റവില
Exchange for
-
ക്രിയ Verb
- പരസ്‌പരം കൈമാറ്റം ചെയ്യുക
-












Click it and Unblock the Notifications