Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Excitant

    • വിശേഷണം Adjective

      • ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന
  2. Excitability

      • ക്ഷോഭിക്കുന്ന പ്രകൃതം

    Excisable

    • വിശേഷണം Adjective

      • തീരുവ ചുമത്താവുന്ന

    Excitable

    • വിശേഷണം Adjective

      • എളുപ്പത്തില്‍ ക്ഷോഭിപ്പിക്കാവുന്ന
      • ശീഘ്രകോപിയായ
      • പെട്ടെന്നിളക്കുന്ന
      • ഉത്തേജിപ്പിക്കാവുന്ന
      • പെട്ടെന്നുണര്‍ത്താവുന്ന

    Excise

    • നാമം Noun

      • ചുങ്കം
      • തീരുവ
      • എക്‌സൈസ്‌ വകുപ്പ്‌
      • ആഭ്യന്തരനികുതി

    Excise man

    • നാമം Noun

      • ചുങ്കം വസൂലാക്കുന്ന ഉദ്യോഗസ്ഥന്‍

    Excision

    • നാമം Noun

      • നിര്‍മ്മാര്‍ജ്ജനം
      • ഛേദനം

    Excise

    • ക്രിയ Verb

      • വിച്ഛേദിക്കുക
      • എടുത്തുകളയുക
      • ചുങ്കം ചുമത്തുക
      • തീരുവ പിരിക്കുക
      • മുറിച്ചുനീക്കുക
      • മുറിച്ചു നീക്കുക
      • അംഗച്ഛേദം നടത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍