ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Exciting
-
വിശേഷണം Adjective
- ക്ഷോഭഗേതുകമായ
- ആവേശമുണര്‍ത്തുന്ന
-
-
Excitability
-
- ക്ഷോഭിക്കുന്ന പ്രകൃതം
Excisable
-
വിശേഷണം Adjective
- തീരുവ ചുമത്താവുന്ന
Excitable
-
വിശേഷണം Adjective
- എളുപ്പത്തില്‍ ക്ഷോഭിപ്പിക്കാവുന്ന
- ശീഘ്രകോപിയായ
- പെട്ടെന്നിളക്കുന്ന
- ഉത്തേജിപ്പിക്കാവുന്ന
- പെട്ടെന്നുണര്‍ത്താവുന്ന
Excise
-
നാമം Noun
- ചുങ്കം
- തീരുവ
- എക്‌സൈസ് വകുപ്പ്
- ആഭ്യന്തരനികുതി
Excise man
-
നാമം Noun
- ചുങ്കം വസൂലാക്കുന്ന ഉദ്യോഗസ്ഥന്‍
Excision
-
നാമം Noun
- നിര്‍മ്മാര്‍ജ്ജനം
- ഛേദനം
Excise
-
ക്രിയ Verb
- വിച്ഛേദിക്കുക
- എടുത്തുകളയുക
- ചുങ്കം ചുമത്തുക
- തീരുവ പിരിക്കുക
- മുറിച്ചുനീക്കുക
- മുറിച്ചു നീക്കുക
- അംഗച്ഛേദം നടത്തുക
-












Click it and Unblock the Notifications