Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Exile

    • നാമം Noun

      • നാടുകടത്തല്‍
      • നാടുകടത്തപ്പെട്ടവന്‍
      • രാജ്യഭ്രഷ്‌ടന്‍
      • രാജ്യഭ്രഷ്‌ട്‌
      • വിദേശത്ത്‌ ഒളിവില്‍ താമസിക്കുന്നവന്‍
    • ക്രിയ Verb

      • നാടുകടത്തുക
      • വിദേശത്തുള്ള അഭയവാസം
      • ബഹിഷ്കൃതന്‍
      • രാജ്യഭ്രഷ്ടന്‍
  2. Government in exile

    • നാമം Noun

      • സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന താത്കാലിക സര്‍ക്കാര്‍

    Exiled life

    • നാമം Noun

      • വനവാസ ജീവിതം