Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Expedite

    • ക്രിയ Verb

      • അടിയന്തിരമായി അയയ്‌ക്കുക
      • ത്വരിതപ്പെടുത്തുക
      • ശീഘ്രമാക്കുക
  2. Expectant

    • വിശേഷണം Adjective

      • കാത്തിരിക്കുന്ന
      • പ്രതീക്ഷിച്ചിരിക്കുന്ന
      • പ്രത്യാശിക്കുന്ന

    Life expectancy

    • നാമം Noun

      • ഒരു ജീവിയുടെ ശരാശരി ആയുസ്സ്‌
      • പ്രതീക്ഷിത ജീവിതദൈര്‍ഘ്യം

    Expectant

    • നാമം Noun

      • ഗര്‍ഭിണി
      • നിയമനം കാത്തിരിക്കുന്നവന്‍
      • പ്രതീക്ഷകന്‍

    Expect

    • ക്രിയ Verb

      • കരുതുക
      • പ്രതീക്ഷിക്കുക
      • കാത്തിരിക്കുക
      • നോക്കിയിരിക്കുക
      • പ്രത്യാശിക്കുക

    To expect

    • ക്രിയ Verb

      • പ്രതീക്ഷിക്കുക

    Expectancy

    • ക്രിയ Verb

      • പ്രതീക്ഷിച്ചിരിക്കുക

    Beyond expectation

    • ക്രിയ Verb

      • പ്രതീക്ഷയ്‌ക്കപ്പുറം മികച്ചതാവുക