Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Expeditious

    • വിശേഷണം Adjective

      • തീവ്രമായ
      • ത്വരിതപ്പെടുത്തിയ
      • അവിളംബിതമായ
      • ത്വരിതമായ
      • ശീഘ്രകാരിയായ
  2. Expedition

      • യുദ്ധയാത്ര
      • സംഘടിതയാത്ര
      • പര്യവേക്ഷണ
      • പ്രസ്തുതയാത്രയില്‍ പങ്കെടുക്കുന്ന ആളുകള്‍

    Expedient

    • വിശേഷണം Adjective

      • ഉചിതമായി
      • കാര്യസാധകമായ
      • അനുകൂലമായ
      • സന്ദര്‍ഭോചിതമായ
      • സൗകര്യപ്രദമായ
      • പ്രായോഗികമായ

    Expediency

    • നാമം Noun

      • ഔചിത്യം
      • യഥോചിതത്വം

    Temporary expediency for defence

    • നാമം Noun

      • താത്‌ക്കാലിക പ്രതിരോധ നടപടി

    Expedient

    • നാമം Noun

      • ഉപകരണം
      • നീക്കുപോക്ക്‌
      • ഹിതോപായം
      • ഉദ്ദേശ്യ സാധനം
      • ഉചിതം
      • ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന നല്ലതല്ലാത്ത മാര്‍ഗ്ഗം
      • യോജിച്ച
      • പ്രായോഗികമായ

    Expedition

    • നാമം Noun

      • പര്യടനം
      • സാഹസികയാത്ര
      • ഗവേഷണയാത്ര

    Expedite

    • ക്രിയ Verb

      • അടിയന്തിരമായി അയയ്‌ക്കുക
      • ത്വരിതപ്പെടുത്തുക
      • ശീഘ്രമാക്കുക