ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Expose oneself

    • ക്രിയ Verb

      • സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുക
  2. Expose

      • വിധേയമാവുക
      • തുറന്നുവയ്ക്കുക
      • പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുക

    Expose

    • ക്രിയ Verb

      • വിവസ്‌ത്രീകരിക്കുക
      • വെളിപ്പെടുത്തുക
      • വെളിച്ചത്താക്കുക
      • ദൃശ്യമാക്കുക
      • വെയില്‍കൊള്ളിക്കുക
      • കാറ്റുതട്ടിക്കുക
      • കാഴ്‌ചയ്‌ക്കായി വയ്‌ക്കുക
      • തുറന്നുവയ്‌ക്കുക
      • പുറത്തുകൊണ്ടുവരിക
      • വയ്‌ക്കുക
      • വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിക്കുക
      • പ്രകാശവിധേയമാക്കുക
      • തുറന്നു വയ്‌ക്കുക