Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Exposit facto

    • വിശേഷണം Adjective

      • പൂര്‍വ്വകാല പ്രാബല്യത്തോടു കൂടിയ
  2. Expository

    • വിശേഷണം Adjective

      • എന്തെങ്കിലും വിവരിക്കാനോ വിശദീകരിക്കാനോ ഉള്ളത്

    Exposition

    • നാമം Noun

      • വ്യാഖ്യാനം
      • വിവരണം
      • വിശദീകരണം
      • സ്‌പഷ്‌ടീകരണം
      • വില്‍പനച്ചരക്കുകള്‍ പ്രദര്‍ശിപ്പിക്കല്‍
      • പൊതുപ്രദര്‍ശനം

    Exposition

    • ക്രിയ Verb

      • വിശദീകരിക്കല്‍