Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fag

      • സിഗരറ്റ്‌
      • തളര്‍ത്തുക
      • കഠിനമായി അധ്വാനിക്കുക
      • വിരസമായ ജോലി
    • നാമം Noun

      • അടിമ
      • ദാസന്‍
      • അദ്ധ്വാനം
      • ദാസ്യവേല
      • ശ്രമം
      • വിരസമായ ജോലി
      • മുതിര്‍ന്ന വിദ്യാര്‍ത്ഥിയെ സേവിക്കുന്ന താഴ്‌ന്ന ക്ലാസിലെ വിദ്യാര്‍ത്ഥി
    • ക്രിയ Verb

      • ക്ഷീണിപ്പിക്കുക
      • തളരുക
      • അദ്ധ്വാനിക്കുക
      • വീടുപണി ചെയ്യുക
  2. Fag end

    • നാമം Noun

      • മിച്ചമുള്ള കുറച്ചു ഭാഗം /സമയം
      • അന്തം
      • കൊള്ളരുതാത്ത അവസാനഭാഗം
      • അവശേഷം
      • അങ്ങേയറ്റം ചെന്ന അവസ്ഥ
      • ഉപയോഗശൂന്യമായ അവശിഷ്‌ടം
      • വ്യര്‍ത്ഥഭാഗം

    Faggot

    • നാമം Noun

      • വിറകുകെട്ട്‌
      • ചുള്ളിക്കെട്ട്‌
      • വിളക്കിച്ചേര്‍ക്കാനും മറ്റുമുള്ള കമ്പികളുടെ കെട്ട്‌
      • കുഴ
      • സ്വവര്‍ഗാനുരാഗി

    Faggot

    • ക്രിയ Verb

      • വടി
      • വിറകു കെട്ടുക
      • കെട്ടാക്കുക
      • വലിച്ചുവാരിക്കെട്ടുക
      • കൂട്ടിക്കെട്ടുക
      • വിറകുകെട്ട്
      • ചുള്ളിക്കെട്ട്