വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Faint ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Faint മങ്ങിയ തളര്‍ന്ന ചേതന തളര്‍ന്ന വിശേഷണം Adjective നേരിയ അവ്യക്തമായ ക്ഷീണിച്ച വിളറിയ ദുര്‍ബലമായ ബലഹീനമായ ബോധം കെട്ട നിരുത്സാഹനായ പൂര്‍ണ്ണമായും ബോധം നഷ്‌ടപ്പെട്ട ഭുരുത്വമുള്ള കരുത്തില്ലാത്ത അശക്തമായ ബോധമില്ലാതായ നാമം Noun മോഹാലസ്യം മൂര്‍ച്ഛ തളര്‍ച്ച ആലസ്യം ഗ്ലാനി ക്രിയ Verb തളരുക ധൈര്യമില്ലാതാക്കുക ബോധം നഷ്‌ടപ്പെടുക ബോധം കെടുക Faint hearted ഭീരുവായ അശക്തനായ കാതരമായ ദുര്‍ബ്ബലഹൃദയമായ Faintly മന്ദമായി നേരിയതോതില്‍ അല്പമാത്രമായി ദുര്‍ബ്ബലമായി മങ്ങി Fainted വിശേഷണം Adjective ബോധക്ഷയംവന്ന Not have the faintest വിശേഷണം Adjective നേരിയ Faint heart നാമം Noun ഭീരു Not have the faintest നാമം Noun ഊഹം