ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Faith
-
നാമം Noun
- ശ്രദ്ധ
- വിശ്വാസം
- വിശ്വാസ്യത
- വിശ്വസ്‌തത
- മതവിശ്വാസം
- ആസ്‌തിക്യം
- ആശ്രയം
- ഉദ്ദേശ്യം
- ആത്മധൈര്യം
- ദൈവഭക്തി
- നിഷ്‌ഠ
- ധര്‍മ്മം
- കര്‍ത്തവ്യപാലനം
- ഉദ്ദേശ്യശുദ്ധി
- മതഭക്തി
- അടിയുറച്ച വിശ്വാസം
- മതതത്ത്വസംഹിത
-
-
Faith cure
-
- പ്രാര്‍ത്ഥനയിലൂടെ രോഗം മാറ്റല്‍
Faithful
-
വിശേഷണം Adjective
- ശ്രദ്ധാലുവായ
- കൃത്യമായ
- സത്യസന്ധമായ
- യഥാര്‍ത്ഥമായ
- വിശ്വസ്‌തനായ
- വിശ്വസ്‌തയായ
- ഭക്തിനിറഞ്ഞ
- ദൃഢനിഷ്‌ഠയുള്ള
- സത്യസന്ധനായ
- സ്വാമിഭക്തിയുള്ള
- വിശ്വാസ്യമായ
- വിശ്വസ്‌തതയുള്ള
- വിശ്വസ്തതയുള്ള
- വിശ്വസിക്കാന്‍ കൊള്ളാവുന്ന
- വിശ്വസ്തനായ
Leap of faith
-
ഭാഷാശൈലി Idiom
- എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
Implicit faith
-
നാമം Noun
- അകമഴിഞ്ഞ വിശ്വാസം
In bad faith
-
നാമം Noun
- വഞ്ചിക്കുവാനുള്ള ഉദ്ധേശത്തോടുകൂടി
Faithful wife
-
നാമം Noun
- വിശ്വസ്‌ത ഭാര്യ
Have faith
-
ഉപവാക്യ ക്രിയPhrasal verb
- ഒരാളുടെ നന്മയില്‍ അതിരറ്റുവിശ്വാസമുണ്ടാവുക
-












Click it and Unblock the Notifications