Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fallow deer

    • നാമം Noun

      • ഒരിനംമാന്‍
  2. Fallow

    • വിശേഷണം Adjective

      • കൃഷിയിറക്കിയിട്ടില്ലാത്ത
      • വന്ധ്യമായ
      • തരിശായ
      • ഉപയോഗിച്ചിട്ടില്ലാത്ത
      • ചുവപ്പുകലര്‍ന്ന മഞ്ഞനിറമായ

    Fallow

    • നാമം Noun

      • പാഴ്‌നിലം
      • കൃഷി ചെയ്യാത്ത നിലം
      • തരിശ്‌ഭൂമി
      • തരിശിട്ടിരിക്കുന്ന

    Fallow land

    • നാമം Noun

      • തരിശുഭൂമി

    Fallow

    • ക്രിയ Verb

      • തരിശിടുക
      • ഉഴുതിടുക
      • വിതയ്ക്കാത്ത
      • പ്രയോഗത്തില്‍ വരുത്താത്ത
      • കൃഷിചെയ്യാതിട്ടിരിക്കുന്ന