ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
False
-
വിശേഷണം Adjective
- വഞ്ചകമായ
- കപടമായ
- തെറ്റായ
- അബദ്ധമായ
- കൃത്രിമമായ
- പൊളിപറയുന്ന
- കളവായ
- അവാസ്‌തനമായ
- വ്യാജനിര്‍മ്മിതമായ
- വിശ്വാസവഞ്ചനയായ
- അടിസ്ഥാനമില്ലാത്ത
- നീതികരണമില്ലാത്ത
- വ്യാജമായ
- വിശ്വസിക്കാന്‍ കൊള്ളാത്ത
- വിശ്വാസമറ്റ
- യഥാര്‍ത്ഥമല്ലാത്ത
-
-
False coin
-
- കൃത്രിമമായ എന്തെങ്കിലും
A false alarm
-
നാമം Noun
- തെറ്റായ വിവരം
False alarm
-
നാമം Noun
- കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
False coin
-
നാമം Noun
- കള്ളനാണയം
False hair
-
നാമം Noun
- വെപ്പുമുടി
False hood
-
നാമം Noun
- വ്യാജം
- കള്ളം
- കാപട്യം
False key
-
നാമം Noun
- കള്ളത്താക്കോല്‍
-












Click it and Unblock the Notifications