Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fasten

    • ക്രിയ Verb

      • ബന്ധിക്കുക
      • ഉറപ്പിക്കുക
      • ഒട്ടിക്കുക
      • കെട്ടുക
      • കൂട്ടിക്കെട്ടുക
      • ഒന്നിച്ചു ചേര്‍ക്കുക
      • കെട്ടിയിടുക
  2. Fastened

    • വിശേഷണം Adjective

      • മുറുകെ കെട്ടപ്പെട്ട
      • ഉറപ്പിക്കപ്പെട്ട

    Fastened or tied together

    • വിശേഷണം Adjective

      • പരസ്‌പരം കെട്ടപ്പെട്ട

    Fastener

    • നാമം Noun

      • കെട്ടുന്നതിനോ ഉറപ്പിക്കുന്നതിനോ ഉള്ള ഉപകരണം

    Zip fastener

    • നാമം Noun

      • ഒരു ഊര്‍ന്നിറങ്ങുന്ന കുടുക്ക്‌ വലിച്ച്‌ രണ്ട്‌ വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം

    Fastening

    • നാമം Noun

      • തളക്കാനുള്ള

    Fasten down

    • ക്രിയ Verb

      • ബലമായി യഥാസ്ഥാനത്ത്‌ ഉറപ്പിക്കുക

    Fasten hold

    • ക്രിയ Verb

      • ബന്ധിപ്പിക്കുക