Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fatalist

    • നാമം Noun

      • വിധി വിശ്വാസി
      • വിധിവാദി
      • ദൈവാധീനവാദി
      • സര്‍വ്വവും പൂര്‍വ്വനിര്‍ണ്ണയം എന്നുള്ള മതക്കാരന്‍
      • വിധിവിശ്വാസി
      • വിധിയില്‍ വിശ്വസിക്കുന്നവന്‍
  2. Fatal

    • വിശേഷണം Adjective

      • നിര്‍ണ്ണായകമായ
      • വിനാശകരമായ
      • മാരകമായ
      • വിധി കല്‍പിതമായ
      • അനര്‍ത്ഥസൂചകമായ
      • പ്രാണഹരമായ
      • അന്തഃകരമായ
      • പ്രാണഘാതിയായ
      • പ്രാണനാശകമായ
      • മൃത്യുഹേതുകമായ

    Fatally

    • വിശേഷണം Adjective

      • മരണഹേതുകമായി
      • വിധിവിഹിതമായി
      • മരണകാരണമായി

    Fatal blow

    • നാമം Noun

      • മാരകപ്രഹരം

    Fatal error

    • നാമം Noun

      • പ്രോഗ്രാമിന്റെ ഉപയോഗം തുടര്‍ന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാര്‍

    Femme fatale

    • നാമം Noun

      • അപകടകരമാംവണ്ണം മാദകത്വമുള്ള സ്‌ത്രീ

    Fatalism

    • നാമം Noun

      • എല്ലാം വിധികല്‍പിതമെന്ന സിദ്ധാന്തം
      • എല്ലാംവിധിപോലെ നടക്കുമെന്ന വാദം
      • ദൈവപരത
      • എല്ലാം വിധികല്പിതമാണെന്ന വിശ്വാസം
      • വിധികല്പിതം അംഗീകരിക്കല്‍

    Fatality

    • നാമം Noun

      • ദൈവകല്‍പിതം
      • വിപത്ത്‌
      • ദുര്‍ദ്ദശ
      • ഗ്രഹപ്പിഴ
      • പ്രാണഹാനി
      • അപകടമരണം
      • അപമൃത്യു
      • അപഘാതം
      • മരണധര്‍മ്മം
      • മാരകസംഭവം