വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Fatality ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Fatality നാമം Noun ദൈവകല്‍പിതം വിപത്ത് ദുര്‍ദ്ദശ ഗ്രഹപ്പിഴ പ്രാണഹാനി അപകടമരണം അപമൃത്യു അപഘാതം മരണധര്‍മ്മം മാരകസംഭവം Fatal വിശേഷണം Adjective നിര്‍ണ്ണായകമായ വിനാശകരമായ മാരകമായ വിധി കല്‍പിതമായ അനര്‍ത്ഥസൂചകമായ പ്രാണഹരമായ അന്തഃകരമായ പ്രാണഘാതിയായ പ്രാണനാശകമായ മൃത്യുഹേതുകമായ Fatally വിശേഷണം Adjective മരണഹേതുകമായി വിധിവിഹിതമായി മരണകാരണമായി Fatal blow നാമം Noun മാരകപ്രഹരം Fatal error നാമം Noun പ്രോഗ്രാമിന്റെ ഉപയോഗം തുടര്‍ന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാര്‍ Femme fatale നാമം Noun അപകടകരമാംവണ്ണം മാദകത്വമുള്ള സ്‌ത്രീ Fatalism നാമം Noun എല്ലാം വിധികല്‍പിതമെന്ന സിദ്ധാന്തം എല്ലാംവിധിപോലെ നടക്കുമെന്ന വാദം ദൈവപരത എല്ലാം വിധികല്പിതമാണെന്ന വിശ്വാസം വിധികല്പിതം അംഗീകരിക്കല്‍ Fatalist നാമം Noun വിധി വിശ്വാസി വിധിവാദി ദൈവാധീനവാദി സര്‍വ്വവും പൂര്‍വ്വനിര്‍ണ്ണയം എന്നുള്ള മതക്കാരന്‍ വിധിവിശ്വാസി വിധിയില്‍ വിശ്വസിക്കുന്നവന്‍