Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fatigue

    • വിശേഷണം Adjective

      • ക്ഷീണിപ്പിക്കുന്ന
      • കഴിവില്ലായ്മ
    • നാമം Noun

      • ക്ലേശം
      • തളര്‍ച്ച
      • ആയാസം
      • ക്ഷീണം
      • ജോലി
      • അദ്ധ്വാനം
      • ആലസ്യം
      • അലച്ചില്‍
      • അതിക്ഷീണം
      • ക്ഷീണകാരണം
      • വലച്ചില്‍
      • ക്ഷീണിപ്പിക്കുന്ന ജോലി
    • ക്രിയ Verb

      • ക്ഷീണിപ്പിക്കുക
      • ക്ഷീണിക്കുക
      • ആയാസപ്പെടുത്തുക
      • തളര്‍ച്ചവരുത്തുക
      • തളര്‍ച്ച വരുത്തുക
      • ദണ്‌ഡിപ്പിക്കുക
  2. Fatigued

    • വിശേഷണം Adjective

      • ക്ഷീണിച്ച

    Fatigue due to toil

    • നാമം Noun

      • അത്യദ്ധ്വാനംകൊണ്ടുള്ള ക്ഷീണം

    Fatigue duty

    • നാമം Noun

      • ഭടന്‍മാരുടെ ആയുധപ്രയോഗമല്ലാത്ത പണി

    Metal fatigue

    • നാമം Noun

      • ലോഹത്തിനുണ്ടാകുന്ന ശക്തിക്ഷയം