Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Favourably

      • അനുകൂലമായി
      • അനുഗ്രഹത്തോടെ
    • വിശേഷണം Adjective

      • പക്ഷപാതപരമായി
      • തൃപ്‌തികരമായി
      • അനുമതിനല്‍കുന്നതായി
      • സഹായകമായി
    • ക്രിയാവിശേഷണംAdverb

      • സാനുകൂലം
      • ദയവായി
  2. Without favour and fear

      • ഭയമോ പക്ഷപാതമോ കൂടാതെ

    Favour

    • നാമം Noun

      • ആനുകൂല്യം
      • അനുകമ്പ
      • കനിവ്‌
      • കാരുണ്യം
      • ചായ്‌വ്‌
      • ദയ
      • പ്രീതി
      • സൗമനസ്യം
      • ഉപകാരം
      • കൃപ
      • പക്ഷഭേദം
      • ഹൃദയപൂര്‍വ്വമായ താല്‍പര്യം
      • സഹായസന്നദ്ധത
      • ഒത്താശ

    Popular favour

    • നാമം Noun

      • പൊതുജനാനുകൂല്യം

    Wedding favour

    • നാമം Noun

      • മംഗലപുഷ്‌പാവലി
      • വിവാഹത്തിന് വധുവും വരനും വിരുന്നുകാര്‍ക്ക് നല്‍കുന്ന ഉപഹാരം

    Curry favour

      • മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക

    Favour

    • ക്രിയ Verb

      • അനുഗ്രഹിക്കുക
      • സഹായിക്കുക
      • പ്രസാദിപ്പിക്കുക
      • പിന്‍തുണ നല്‍കുക
      • ആനുകൂല്യം കാണിക്കുക
      • ആഭിമുഖ്യം
      • അനുകമ്പ കാട്ടുക
      • ദാക്ഷിണ്യം കാട്ടുക
      • കനിവ്
      • ദാക്ഷണ്യം

    To favour

    • ക്രിയ Verb

      • അനുകൂലിക്കുക