Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Favoured

    • വിശേഷണം Adjective

      • സ്‌നേഹപാത്രമായ
      • പ്രത്യേക ഗുണങ്ങള്‍ അനുഭവിക്കുന്ന
  2. Favoured by fortune

    • വിശേഷണം Adjective

      • ഭാഗ്യംഅനുകൂലിച്ച

    Ill favoured

    • വിശേഷണം Adjective

      • വിരൂപമായ
      • കാണാന്‍ ഭംഗിയില്ലാത്ത

    Well favoured

    • വിശേഷണം Adjective

      • അഴകുള്ള
      • രൂപവതിയായ