വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Favourite ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Favourite വിശേഷണം Adjective പ്രിയപ്പെട്ട ഹൃദ്യമായ ഏറ്റവും പ്രിയമായ ഏറ്റവും ഇഷ്‌ടപ്പെട്ട അഭീഷ്‌ടമായ പ്രേമഭാജനം നാമം Noun കണ്ണിലുണ്ണി പ്രമഭാജനം ഇഷ്‌ടന്‍ പ്രീതിപാത്രം സ്നേഹഭാജനം അഭീഷ്ടമായ മനസ്സിന് ഏറ്റവുമിണങ്ങിയ Hot favourite നാമം Noun പ്രിയങ്കരി The favourite നാമം Noun സര്‍വ്വപ്രിയന്‍