വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Fax ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Fax നാമം Noun ഡോക്യുമെന്റുകളുടെ പകര്‍പ്പ് ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗം ഫാക്‌സ് മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം) ക്രിയ Verb ഇലക്‌ട്രാണിക് മാദ്ധ്യമത്തിലൂടെ കത്തിന്റെയും രേഖകളുടേയും മറ്റും പ്രതികള്‍ ദൂരത്തേക്കയയ്‌ക്കുക Fax copy നാമം Noun ഫാക്‌സിലൂടെ ലഭിച്ച പ്രതി Fax machine നാമം Noun ഡോക്യുമെന്റുകളുടെ പകര്‍പ്പ് ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം ഫാക്‌സ് മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)