ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Feed
-
- വളര്‍ത്തുക
- ആഹാരം നല്‍കല്‍
- മേയ്ക്കുക
- പോറ്റുക
-
നാമം Noun
- ആഹാരം
- ഇന്ധനം
- തീറ്റ
- മെഷീനില്‍ ഉപയോഗിക്കുന്ന സാധനം
- പൈപ്പ്
- ഒരളവു കാലിഭക്ഷണം
-
ക്രിയ Verb
- നല്‍കുക
- സംരക്ഷിക്കുക
- പോഷിപ്പിക്കുക
- വളരുക
- ഭക്ഷണം കഴിക്കുക
- ഇടുക
- തീറ്റിപ്പോറ്റുക
- തൃപ്‌തിപ്പെടുത്തുക
- ഊട്ടുക
- ഭക്ഷണം നല്‍കുക
- ആഹാരം കഴിപ്പിക്കുക
- കമ്പ്യൂട്ടറിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കീബോര്‍ഡിലൂടെ ടൈപ്പ് ചെയ്‌ത് നല്‍കുക
- വിശപ്പു തീര്‍ക്കുക
- ഇന്ധനം കൊടുക്കുക
- അസംസ്‌കൃത വസ്‌തുക്കള്‍ നല്‌കുക
-
-
Form feed button
-
- പ്രിന്ററില്‍ പേപ്പര്‍ ഒരു പ്രത്യേക അളവില്‍ നീക്കുന്നതിനുള്ള ബട്ടണ്‍
Line feed button
-
- പ്രിന്ററിലെ കടലാസ് ഒരു വരി ഉയര്‍ത്താന്‍ സഹായിക്കുന്ന ബട്ടണ്‍
Spoon feed
-
നാമം Noun
- ദ്രവഭക്ഷണം
Feed back
-
ക്രിയ Verb
- ഒരു സ്രോതസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വീണ്ടും അതിലേക്കു മടക്കുക
Feed the fishes
-
ക്രിയ Verb
- മുങ്ങി മരിക്കുക
Force feed
-
ക്രിയ Verb
- നിര്‍ബന്ധിച്ചു തീറ്റുക
Spoon feed
-
ക്രിയ Verb
- കോരിക്കൊടുത്തു വളര്‍ത്തുക
- സ്‌പൂണുകൊണ്ടു നല്‍കുക
-












Click it and Unblock the Notifications