Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fend

      • ഒഴിവാക്കുക
    • ക്രിയ Verb

      • എതിര്‍ക്കുക
      • അകറ്റുക
      • പ്രതിരോധിക്കുക
      • വിലക്കുക
      • സമ്പാദിക്കുക
      • ജീവിക്കുക
      • തടുക്കുക
      • ദൂരെ നിര്‍ത്തുക
      • തട്ടിക്കളയുക
  2. Fender

    • നാമം Noun

      • മറ
      • തീമറ
      • അടുപ്പിനെതിരേയുള്ള ഇരുമ്പുചട്ടം
      • ആഘാതം തടുക്കുന്ന വസ്‌തു
      • നൗകയുടെ വശങ്ങളില്‍ പിടിപ്പിക്കുന്ന ആഘാതാഗിരണി
      • കനല്‌ പുറത്തു പോകാതെ തടഞ്ഞു നിര്‍ത്തുന്ന അഗ്നി കുണ്‌ഡത്തിനു ചുറ്റുമുള്ള വേലി
      • ടയര്‍
      • വാഹനങ്ങളില്‍ മണ്ണും ചളിയും പറ്റാതിരിക്കാന്‍ അവയുടെ ചക്രങ്ങളുടെ മുകളില്‍ വയ്ക്കുന്ന 'റ' ആകൃതിയിലുള്ള ഉപാധി
      • കനല് പുറത്തു പോകാതെ തടഞ്ഞുനിര്‍ത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റുമുള്ള വേലി
      • കപ്പലിന് ആഘാതമേല്ക്കാതെ സൂക്ഷിക്കുന്ന കയറ്
      • കാറിനെ ആഘാതത്തില്‍നിന്നും ഒഴിവാക്കുന്ന ഉപകരണം
      • മഡ്ഗാര്‍ഡ്

    Fend for

    • ക്രിയ Verb

      • ഉപജീവനത്തിന്‍ വേണ്ടത്‌ നല്‍കുക

    Fend for oneself

    • ക്രിയ Verb

      • സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടതു താന്‍ തന്നെ സമ്പാദിക്കുക
      • പരസഹായം കൂടാതെ കഴിയുക

    Fend off

    • ക്രിയ Verb

      • നിരാകരിക്കുക
      • പരിഗണിക്കാതിരിക്കുക