Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Festivity

      • വിരുന്ന്‌
      • ഉത്സവം
      • അടിയന്തിരം
    • നാമം Noun

      • ആഹ്ലാദം
      • ഘോഷം
      • ആഘോഷം
      • ഉല്ലാസം
    • ക്രിയ Verb

      • തിമര്‍ത്തുല്ലസിക്കല്‍
      • പ്രമോദം
  2. Festive

    • വിശേഷണം Adjective

      • പ്രസന്നമായ
      • സാഹ്ലാദം
      • ആനന്ദപ്രദമായ
      • ആഘോഷമായ
      • സോത്സവമായ
      • സദ്യയെ സംബന്ധിച്ച
      • സഹര്‍ഷമായ
      • ആഘോഷമായ
      • സോത്സവം

    Festival

    • നാമം Noun

      • ആഘോഷം
      • ഉത്സവം
      • പെരുന്നാള്‍
      • കലോത്സവം
      • സ്‌മാരകദിനം
      • അടിയന്തിരം

    Harvest festival

    • നാമം Noun

      • വിളവിനായി ദൈവത്തോട്‌ മതാചാരപ്രകാരം നന്ദിപറയല്‍

    Holi festival

    • നാമം Noun

      • ഹോളി

    Pop festival

    • നാമം Noun

      • സംഗീതമഹോത്സവം

    Festive season

    • നാമം Noun

      • ക്രിസ്‌മസ്‌ കാലം
      • ഉത്സവകാലം

    Festively

    • നാമം Noun

      • സഹര്‍ഷം