Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fetch

    • ക്രിയ Verb

      • ലഭിക്കുക
      • കൊണ്ടുവരിക
      • വലിച്ചെടുക്കുക
      • വെളിയില്‍ വരുത്തുക
      • ആകര്‍ഷിക്കുക
      • വരുത്തുക
      • പ്രഹരം നല്‍കുക
      • വിലയായി ലഭിക്കുക
      • വിലകിട്ടുക
      • മാര്‍ഗമുണ്ടാക്കുക
      • മെമ്മറിയില്‍ ആവശ്യമാണെന്ന്‌ തോന്നുന്ന ഡാറ്റ കണ്ടുപിടിച്ച്‌ ലോഡുചെയ്യുക
      • കൊണ്ടുവരുക
      • എടുത്തുകൊണ്ടു വരുക
      • വിലയായി കിട്ടുക
      • പണം നേടുക
      • വരാന്‍ പ്രരിപ്പിക്കുക
      • പുറത്തു വരുത്തുക
      • തേടിക്കൊണ്ടുവരുക
      • വിലയായിക്കിട്ടുക
      • പോയി കൊണ്ടുവരുക
  2. Far fetched

      • വലിച്ചുനീട്ടിയ
      • ദുരാനീതമായ

    Far fetched

    • വിശേഷണം Adjective

      • അസ്വാഭാവികമായ
      • അതിശയോക്തി പൂര്‍വ്വമായ
      • പ്രസക്തികുറഞ്ഞ
      • അപ്രകൃതമായ
      • പെരുപ്പിച്ച

    Fetching

    • വിശേഷണം Adjective

      • മനോഹരമായ
      • വശീകരിക്കുന്ന
      • മയക്കുന്ന
      • രമ്യമായ

    Fetch and carry

    • ഭാഷാശൈലി Idiom

      • വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക