Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Feverish

    • വിശേഷണം Adjective

      • ജ്വരത്തില്‍നിന്നുണ്ടായ
      • ജ്വരം പോലുള്ള
      • വിക്ഷുബ്‌ധ മനസ്സോടുകൂടിയ
      • അല്‌പജ്വരമുള്ള
      • ഇളമ്പനിയുള്ള
      • അമിതാവേശത്തോടു കൂടിയ
      • സംഭ്രാന്തിയുള്ള
    • നാമം Noun

      • അല്‍പജ്വരമുളള
      • അല്പജ്വരമുള്ള
      • പനിക്കോളുള്ള
      • വെന്പലുള്ള
      • രോഗലക്ഷണമുള്ള
  2. Feverishly

    • വിശേഷണം Adjective

      • ഇളമ്പനിയായി
      • പരിഭ്രമമുള്ളതായി

    Feverishly

    • ക്രിയാവിശേഷണംAdverb

      • സംഭ്രമത്തോടെ
      • പരിഭ്രമത്തോടെ

    Feverishness

    • നാമം Noun

      • മനഃക്ഷോഭം
      • ഇളമ്പനി
      • ജ്വരലക്ഷണം