Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fiction

    • നാമം Noun

      • കെട്ടുകഥ
      • കല്‍പിതകഥ
      • കള്ളക്കഥ
      • ആഖ്യായിക
      • നോവലും ചെറുകഥയും ഉള്‍ക്കൊള്ളുന്ന കഥാസാഹിത്യം
      • സങ്കല്‌പം
      • ആഖ്യായിക, കഥ മുതലായവ അടങ്ങിയ സാഹിത്യം
      • കല്പനാസൃഷ്ടി
      • നോവല്‍
  2. Fact and fiction

      • സത്യവും മിഥ്യയും

    Fictional

      • കെട്ടിച്ചമച്ച

    Fictional

    • വിശേഷണം Adjective

      • കല്‍പനാസൃഷ്‌ടമായ
      • കെട്ടിയുണ്ടാക്കിയ
      • കെട്ടുകഥാപരമായ

    Non fiction

    • നാമം Noun

      • നോവല്‍, കഥ എന്നിവയൊഴിച്ചുള്ള സാഹിത്യസൃഷ്‌ടി

    Science fiction

    • നാമം Noun

      • ശാസ്‌ത്രകഥാസാഹിത്യം

    Fictionalize

    • ക്രിയ Verb

      • കെട്ടിച്ചമയ്‌ക്കുക
      • പടച്ചുണ്ടാക്കുക