Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Finances

    • നാമം Noun

      • ആദായം
  2. Final

      • മാറ്റമില്ലാത്ത
      • ഒടുവിലത്തെ
      • അവസാനത്തെ
      • അന്തിമം

    Final beatitude

      • പരമാനന്ദപദപ്രാപ്‌തി

    Final

    • വിശേഷണം Adjective

      • സുനിശ്ചിതമായ
      • പരമമായ
      • തീര്‍ച്ചയായ
      • അന്തിമമായ
      • ആത്യന്തികമായ
      • അവസാനത്തിലുള്ള

    Cup final

    • നാമം Noun

      • കപ്പ്‌ജേതാവ്‌ (കളിയില്‍)
      • ഒരു മത്സരത്തിലെ അവസാനത്തെ കളി

    Final

    • നാമം Noun

      • അവസാനക്കളി
      • പത്രത്തിന്റെ ഒരു ദിവസത്തെ അവസാനപ്പതിപ്പ്‌
      • ഒടുക്കത്തെ

    Final consonant

    • നാമം Noun

      • ന്‍,ര്‍ എന്നീ അക്ഷരങ്ങള്‍

    Finagle

    • ക്രിയ Verb

      • തട്ടിയെടുക്കുക