Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Finis

      • സമാപ്‌തി
    • നാമം Noun

      • അവസാനം
  2. Finish

      • സമാപ്‌തി
      • പൂര്‍ണ്ണമാക്കുക

    A fight to the finish

    • ഭാഷാശൈലി Idiom

      • ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ

    A fight to the finish

    • നാമം Noun

      • നിര്‍ണ്ണായക മത്സരം

    Finish

    • നാമം Noun

      • അവസാനഘട്ടം
      • അന്ത്യം
      • മിനുക്കപണി
      • നികവ്‌

    Fight to a finish

    • ക്രിയ Verb

      • എതിരാളികളില്‍ ഒരാള്‍ തകരുംവരെ പൊരുതുക

    Fight to the finish

    • ക്രിയ Verb

      • അവസാനം വരെ പൊരുതുക

    Finish

    • ക്രിയ Verb

      • അവസാനിപ്പിക്കുക
      • പൂര്‍ത്തിയാക്കുക
      • തീര്‍ക്കുക
      • നശിപ്പിക്കുക
      • സാധിക്കുക
      • കൊല്ലുക
      • ചെയ്‌തുതീര്‍ക്കുക
      • ചെയ്‌തു തീര്‍ക്കുക
      • പരിസമാപ്‌തിയിലെത്തിക്കുക
      • അവസാനമിനുക്കുപണികള്‍ ചെയ്യുക
      • വകവരുത്തുക