Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. First among equals

    • നാമം Noun

      • ഒരേ നിലയിലുള്ള ആളുകളുടെ നേതാവ്‌
  2. Amok

    • വിശേഷണം Adjective

      • സാഹസികമായി
      • അനിയന്ത്രിതമായി

    Amoral

    • വിശേഷണം Adjective

      • സദാചാര കാര്യങ്ങളില്‍ തല്‍പരനല്ലാത്ത
      • സാന്‍മാര്‍ഗ്ഗികതയുടെ പരിധിക്കപ്പുറത്തുള്ള
      • അസാന്മാര്‍ഗ്ഗികമായ

    Amorous

    • വിശേഷണം Adjective

      • സംഭോഗേച്ഛയുള്ള
      • കാമസക്തമായ
      • ശൃഗാര രസപ്രധാനമായ
      • പ്രമഭരിതമായ
      • പ്രമം സംബന്ധിച്ച
      • കാമാസക്തനായ
      • അനുരക്തമായ
      • പ്രേമശീലമുളള
      • ശൃംഗാരശീലമുളള
      • മോഹമുള്ള

    Erotic amorous

    • വിശേഷണം Adjective

      • ലൈംഗിക പ്രമത്തെക്കുറിച്ചുള്ള
      • അനുരാഗ ചേഷ്‌ടയുള്ള
      • ലൈംഗിക വിഷയകമായ
      • കാമപരമായ

    Amok

    • ക്രിയാവിശേഷണംAdverb

      • കലിയോടെ
      • വന്യമായരീതിയില്‍
      • വീണ്ടുവിചാരമില്ലാതെ
      • ബുദ്ധിശൂന്യമായി
      • ഭ്രാന്തബുദ്ധിയോടെ

    Amoeba

    • നാമം Noun

      • ഒരു ഏകകോശ അണുപ്രാണി
      • അമീബ (ഒരു ഏകകോശ ജീവി)
      • ശുദ്ധജലത്തില്‍ സാധാരണ കാണുന്ന ഒരണുപ്രാണി
      • ഏകകോശജന്തു
      • അമീബ

    Amorality

    • നാമം Noun

      • അസന്മാര്‍ഗ്ഗികത
      • അനാചാരം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍