Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fittings

    • നാമം Noun

      • കോപ്പ്‌
      • ഉപകരണങ്ങള്‍
      • സാമഗ്രികള്‍
  2. Fitted

    • വിശേഷണം Adjective

      • യോജിച്ച
      • അനുയോജ്യമായ
      • കയറ്റിയ
      • ഒരു സ്ഥലത്ത്‌ സ്ഥാപിച്ച

    Fitted into

    • വിശേഷണം Adjective

      • ഉള്ളിലേക്ക്‌ തിരുകിയുറപ്പിച്ച

    Close fitting

    • വിശേഷണം Adjective

      • പറ്റിപ്പിടിച്ച്‌ കിടക്കുന്ന

    Fitter

    • നാമം Noun

      • യന്ത്രപ്പണിക്കാരന്‍
      • മെക്കാനിക്ക്‌ (യന്ത്രഘടകങ്ങള്‍ യഥാവിധി യോജിപ്പിക്കുന്നയാള്‍)
      • വസ്‌ത്രം അളവനുസരിച്ച്‌ യോജിപ്പിക്കുന്നയാള്‍
      • ഫിറ്റര്‍
      • യന്ത്രഘടകങ്ങള്‍ യോഗിപ്പിക്കുന്നവന്‍
      • കൂട്ടിയിണക്കുന്നവന്‍

    Gas fitter

    • നാമം Noun

      • ബാഷ്‌പദീപപ്പണിക്കാരന്‍

    Survival of the fittest

    • നാമം Noun

      • ഏറ്റവും അര്‍ഹമായത്‌ അതിജീവിക്കുന്നമെന്ന സിദ്ധാന്തം

    Fitting

    • ക്രിയ Verb

      • ചേര്‍ക്കല്‍
      • ഇണക്കുക
      • ഉറപ്പിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍