Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fix

      • ഉറപ്പിക്കുക
      • നന്നാക്കുക
      • തുറിച്ചുനോക്കുക
    • നാമം Noun

      • കുഴപ്പം
      • തട്ടിപ്പ്‌
      • മയക്കുമരുന്ന്‌
      • വൈഷമ്യം
      • വെട്ട്‌
      • പ്രതിസന്ധി
      • ജ്യോതിശാസ്‌ത്രപരമായി സ്ഥലനിര്‍ണ്ണയം ചെയ്യല്‍
    • ക്രിയ Verb

      • ശിക്ഷിക്കുക
      • ചേര്‍ക്കുക
      • തീര്‍ച്ചപ്പെടുത്തുക
      • ഒട്ടിക്കുക
      • ഉറപ്പുവരുത്തുക
      • ഏര്‍പ്പെടുത്തുക
      • സ്ഥാപിക്കുക
      • സ്ഥാപിക്കല്‍
      • സ്ഥിരപ്പെടുത്തുക
      • ശരിയാക്കുക
      • തയ്യാറാക്കുക
      • ദൃഢപ്പെടുത്തുക
      • ദൃഢമായി ഉറപ്പിക്കുക
      • ശ്രദ്ധകേന്ദ്രീകരിക്കുക
      • രാസപ്രവര്‍ത്തനത്താല്‍ ഫിലിം ശരിയാക്കുക
  2. In a fix

      • വിഷമാവസ്ഥയില്‍

    Fixated

    • വിശേഷണം Adjective

      • അസാധാരണമായ
      • അഭിനിവേശമുള്ള
      • നിര്‍ണ്ണയിക്കപ്പെട്ട
      • അടുപ്പമായ
      • നോട്ടമുറപ്പിച്ച

    Fixation

    • നാമം Noun

      • നിര്‍ണ്ണയം
      • അഭിനിവേശം

    Fix on

    • ക്രിയ Verb

      • തെരഞ്ഞെടുക്കുക
      • തീരുമാനമെടുക്കുക

    Fix up

    • ക്രിയ Verb

      • തീരുമാനിക്കുക
      • ക്രമീകരിക്കുക
      • ഏര്‍പ്പാടു ചെയ്യുക
      • ഏര്‍പ്പാടാക്കുക

    O fix firmly

    • ക്രിയ Verb

      • അടിച്ചുറപ്പിക്കുക

    Fixation

    • ക്രിയ Verb

      • ഉറപ്പിക്കല്‍