ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Flame
-
- ദീപ്‌തി
- രശ്‌മി
- ഭാവനാദീപ്‌തി
- രോഷം
- ജ്വാലാമായ
- ഊഷ്മാവ്
-
നാമം Noun
- ആസക്തി
- പ്രമഭാജനം
- തീജ്വാല
- വാതകജ്വാല
- ചിന്താതീവ്രത
- കോപാഗ്നി
- കാമാഗ്നി
- ചിത്താവേഗം
- തിളങ്ങുന്ന ചുവപ്പു കലര്‍ന്ന ഓറഞ്ചുനിറം
- തീനാമ്പ്
- പ്രമാഗ്നി
-
ക്രിയ Verb
- തീപിടിക്കുക
- ജ്വലിക്കുക
- എരിയുക
- കത്തിക്കാളുക
- വികാരതീവ്രനാകുക
- വികാരതീക്ഷ്ണത
-
-
Fire flame
-
നാമം Noun
- തീനാളം
- അഗ്നിനാളം
Fire flame blazing high
-
നാമം Noun
- ഉയര്‍ന്നുകത്തുന്ന തീനാളം
Flame of burning hay stack
-
നാമം Noun
- വൈക്കോല്‍ കൂന കത്തുന്നതിന്റെ ജ്വാല
Flame thrower
-
നാമം Noun
- തീതുപ്പി
High flame
-
നാമം Noun
- ആളല്‍
Undying flame
-
നാമം Noun
- അണയാത്തനാളം
Fan the flame
-
ക്രിയ Verb
- സാഹചര്യം കൂടുതല്‍ മോശമാക്കുക
-












Click it and Unblock the Notifications