വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Flare ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Flare നാമം Noun പരക്കുക അടയാള വെളിച്ചം പ്രകാശത്തിന്റെ സങ്കേതം കാണിക്കുന്ന വസ്‌തു അഗ്രഭാഗത്തെത്തുമ്പോഴുള്ള വീതി ദേഷ്യംകൊണ്ട് ജ്വലിക്കുക സ്വയം പ്രദര്‍ശിപ്പിക്കുക ക്രിയ Verb മിന്നുക കത്തിക്കാളുക ആളിക്കത്തുക മങ്ങിമങ്ങികത്തുക കത്തിപ്പടരുക മങ്ങിമങ്ങിഎരിയുക അഗ്രഭാഗം വീതി കൂടുക Flare up ലോലശിഖ അസ്ഥിര ദീപ്‌തി Flare path നാമം Noun വിമാനത്താവളത്തിലെ പ്രകാശിത പാത. Flare up നാമം Noun തിളക്കം കമ്പിതജ്വാല പാളുന്ന വെളിച്ചം Flare up ക്രിയ Verb പെട്ടെന്നു ക്ഷോഭിക്കുക അണയാന്‍ പോകുംമുമ്പ് ആളിക്കത്തുക കത്തിയുയരുക പെട്ടെന്ന് ദേഷ്യം വരുക