ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Flashback
-
നാമം Noun
- പൂര്‍വ്വദൃശ്യം
- പൂര്‍വ്വകഥാചിത്രീകരണം
-
-
Flash
-
- ക്ഷണ പ്രഭ
- ആകസ്‌മികമായ തോന്നല്‍
- പെട്ടെന്നു തോന്നുക
- അടിയന്തര സന്ദേശമയയ്ക്കുക
Flash
-
വിശേഷണം Adjective
- നിസ്സാരമായ
- മോടിയുള്ള
- തിളങ്ങുന്ന
- കള്ളമോടിമാത്രമുള്ള
Flash
-
നാമം Noun
- നിമിഷം
- മിന്നല്‍
- മിന്നല്‍പ്പിണര്‍
- ജ്യോതിസ്സ്
- നേത്രസ്‌ഫുരണം
- ഞൊടിനേരം
- പ്രാഥമിക ഹ്രസ്വസന്ദേശം
- ഫ്‌ളാഷ് യന്ത്രം
- സൈനികവേഷത്തില്‍ ധരിക്കുന്ന വിശിഷ്‌ടമുദ്ര
- പ്രഭാകമ്പം
- മിന്നിമറയല്‍
Flash back
-
നാമം Noun
- ചലച്ചിത്രത്തില്‍ ഒരു സംഭവം വിവരിക്കാനായി കുറച്ചുനേരത്തേക്കു കാണിക്കുന്ന പൂര്‍വ്വദൃശ്യം
Flash bulb
-
നാമം Noun
- ഫ്‌ളാഷ് ബള്‍ബ് (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നല്‍കുന്ന ഒരിനം ബള്‍ബ്)
Flash card
-
നാമം Noun
- പഠനസഹായത്തിന് എഴുതിവയ്‌ക്കുന്ന കാര്‍ഡ്
Flash
-
ക്രിയ Verb
- തെളിയുക
- ജ്വലിപ്പിക്കുക
- എരിയുക
- മിന്നുക
- പായുക
- കാണിക്കുക
- സ്‌ഫുരിക്കുക
- പെട്ടെന്നു മനസ്സിലുദിക്കുക
- മിന്നിക്കുക
- പ്രധാനവാര്‍ത്ത
-












Click it and Unblock the Notifications