Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flashing

    • നാമം Noun

      • മേല്‍ക്കൂരക്കോണുകളില്‍ വെള്ളം പിടിക്കുന്നതു തടയാനുപയോഗിക്കുന്ന ലോഹപാളി
  2. Flash

      • ക്ഷണ പ്രഭ
      • ആകസ്‌മികമായ തോന്നല്‍
      • പെട്ടെന്നു തോന്നുക
      • അടിയന്തര സന്ദേശമയയ്ക്കുക

    Flash

    • വിശേഷണം Adjective

      • നിസ്സാരമായ
      • മോടിയുള്ള
      • തിളങ്ങുന്ന
      • കള്ളമോടിമാത്രമുള്ള

    Flash

    • നാമം Noun

      • നിമിഷം
      • മിന്നല്‍
      • മിന്നല്‍പ്പിണര്‍
      • ജ്യോതിസ്സ്‌
      • നേത്രസ്‌ഫുരണം
      • ഞൊടിനേരം
      • പ്രാഥമിക ഹ്രസ്വസന്ദേശം
      • ഫ്‌ളാഷ്‌ യന്ത്രം
      • സൈനികവേഷത്തില്‍ ധരിക്കുന്ന വിശിഷ്‌ടമുദ്ര
      • പ്രഭാകമ്പം
      • മിന്നിമറയല്‍

    Flash back

    • നാമം Noun

      • ചലച്ചിത്രത്തില്‍ ഒരു സംഭവം വിവരിക്കാനായി കുറച്ചുനേരത്തേക്കു കാണിക്കുന്ന പൂര്‍വ്വദൃശ്യം

    Flash bulb

    • നാമം Noun

      • ഫ്‌ളാഷ്‌ ബള്‍ബ്‌ (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നല്‍കുന്ന ഒരിനം ബള്‍ബ്‌)

    Flash card

    • നാമം Noun

      • പഠനസഹായത്തിന്‌ എഴുതിവയ്‌ക്കുന്ന കാര്‍ഡ്‌

    Flash

    • ക്രിയ Verb

      • തെളിയുക
      • ജ്വലിപ്പിക്കുക
      • എരിയുക
      • മിന്നുക
      • പായുക
      • കാണിക്കുക
      • സ്‌ഫുരിക്കുക
      • പെട്ടെന്നു മനസ്സിലുദിക്കുക
      • മിന്നിക്കുക
      • പ്രധാനവാര്‍ത്ത