Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flask

    • നാമം Noun

      • കുപ്പി
      • തുകല്‍സഞ്ചി
      • ഫ്‌ളാസ്‌ക്‌
      • കഴുത്തിടുങ്ങിയ മദ്യക്കുപ്പി
      • കാചപാത്രം
      • കൂളു
  2. Hip flask

    • നാമം Noun

      • പോക്കറ്റില്‍ വയ്‌ക്കുന്ന മദ്യക്കുപ്പി
      • ഹിപ്പ്‌പോക്കറ്റില്‍ ലഹരിപാനീയം കൊണ്ടുനടക്കുന്നതിനുള്ള ചെറു ഫ്‌ളാസ്‌ക്‌

    Powder flask

    • നാമം Noun

      • വെടിമരുന്നുകുപ്പി

    Thermos flask

    • നാമം Noun

      • ഊഷ്‌മഗ്രാഹകസ്‌ഫടികപാത്രം
      • ശൈത്യബാധാ നിരോധനക്കുപ്പി

    Vaccum flask

    • നാമം Noun

      • തെര്‍മോസ്‌ ഫ്‌ളാസ്‌ക്‌
      • ഏതെങ്കിലും ദ്രാവകം തണുപ്പായോ ചൂടായോ സൂക്ഷിക്കാനുള്ള പാത്രം

    Vacuum flask

    • നാമം Noun

      • വാക്വംഫ്‌ളാസ്‌ക്ക്‌
      • വാതകശൂന്യതകൊണ്ട്‌ താപം നിലനിര്‍ത്തുന്ന പാത്രം